Aug 26, 2006

എന്റെ ലോകം

ഇത് എന്റെ ലോകം..

ഇവിടെ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും
സ്വപ്നങ്ങളും സ്വകര്യങ്ങളും മാത്രം!

7 comments:

ഫാര്‍സി said...

മാളൂന് ഈ ലോഗത്തിലേക്ക് സ്വാഗതം

വല്യമ്മായി said...

സ്വാഗതം.

http://ashwameedham.blogspot.com/2006/07/blog-post_28.htmlലുള്ള സെറ്റിങ്ങ്സ് ചെയ്ത്താല്‍ നന്നായിരുന്നു

nmubaraq said...

മാളുവിന്റെ മാത്രമല്ല മാളൂ, ഞങ്ങളൊരുപാടുപേരുണ്ടിവിടെ, ഏട്ടന്മാരും, അനിയന്മാരും, അനിയത്തിമാരും, ചേച്ചിമാരും.. അങ്ങനെ ഒരുപാടുപേര്‍!
മാളുവും കൂടുന്നില്ലേ ഞങ്ങടെ കൂടെ?

കൈത്തിരി said...

സ്വാഗതം... വരൂ... സന്തോഷങ്ങളും, സ്വപ്നങ്ങളും, സങ്കടങ്ങളും, പങ്കിടൂ... ഇനി നമ്മള്‍ മാത്രം, നമുക്കൊരുള്‍ച്ചൂടിന്റെ കനിവുറവു മാത്രം...

ദിവാസ്വപ്നം said...

സ്വാഗതം

വീണ said...

ഹലോ മാളൂ,
സുസ്വാ‍ഗതം.. എനിക്കൊരു കൂട്ടാ‍യി!.

വിഷ്ണു പ്രസാദ് said...

സ്വാഗതം...