Dec 2, 2006

പിരിയാം

ഓര്‍മ്മയിലെ അവസാന
മഞ്ഞുകണം അലിയും മുന്‍പെ..
ഓര്‍മ്മയിലെ അവസാന
ചിത്രവര്‍ണ്ണം മായും മുന്‍പെ..
പിരിയാം..
നമുക്ക് പിരിയാം...
വീണ്ടും
കണ്ടുമുട്ടാതിരിക്കാനായി
നമുക്ക് പിരിയാം..

9 comments:

nmubaraq said...

ആര് ആരില്‍നിന്ന് പിരിയുന്ന കാര്യമാ രമ്യേ?
പിരിയുന്നവരൊരിക്കലും കണ്ടുമുട്ടാതിരിക്കാനായി പിരിയാതിരിക്കട്ടെ എന്നു പ്രത്യാശിക്കൂ.

Remya said...

മലയാളം ബ്ലോഗ്ഗിങ്ങ് പഠിക്ക്യാ..
അപ്പോ പണ്ടന്നോ എഴുതിയിട്ട വരി ഇട്ടൂന്നേ ഉള്ളൂ...
ആരും ആരില്‍ നിന്നും പിരിയാതിരിക്കട്ടെ...

മിന്നാമിനുങ്ങ്‌ said...

വേര്‍പാട് വല്ലാതെ നൊമ്പരമുണര്‍ത്തുന്നതാണല്ലൊ,മാളൂ..
എന്നാലും,നന്നായിരിക്കുന്നു,ട്ടൊ
ഇനിയും വരട്ടെ,തുടര്‍ന്നും എഴുതൂ

:: niKk | നിക്ക് :: said...

രമ്യ ??? രമ്യ രമേഷ് ??? ഹും !

swapn said...

ബൂലോഗത്തിലേക്ക് സ്വാഗതം.
ഞാനും താങ്കളെ പൊലെ ബ്ലോഗിങ് പഠിച്ചു കൊണ്ടിരിക്കുന്നു.
വരികള്‍ നന്നായിട്ടൂണ്ട്‌.
എന്നാലും 'പിരിയാന്‍' മിനക്കെടണ്ട...
അത് വേദനാജനകമാണ്‌.
പിരിയാതിരിക്കാന്‍ ശ്രമിക്കുക.
എന്റെ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ?
www.oritam.blogspot.com

yellowpagesindia.info said...

good blog from a good hearted person. keep on posting.

Dreamy man walking said...

hi malu..poems are good..
ente blog visit cheyyumo

നരിക്കുന്നൻ said...

കഴിയുന്നതും പിരിയാതിരിക്കുക....

:)
നരി

Divya Nambiar said...

hfsc \¶mbn«p­p tIt«m!!!!