ബ്ലോഗുകളുടെ ലോകത്ത് എത്തിയിട്ട് കുറെ നാളായെങ്കിലും മലയാളത്തില്‍ എഴുതുന്ന വിദ്യ അറിയില്ലായിരുന്നു.. ഓര്‍ക്കുട്ടിലെ ഒരു സുഹൃത്താണ് വരമൊഴിയെ പറ്റി പറഞ്ഞു തന്നത്...
ദാ.. ഇതു ഒരു ആരംഭമാണ്..
ഇന്നു മുതല്‍ ഞാനും നിങ്ങളുടെ കൂടെ കൂടുകയാണ്...
ധൈര്യമായി കൂടിക്കോളൂ. പിന്നെ ഈ ബ്ലോഗ് പോസ്റ്റ് http://ashwameedham.blogspot.com/2006/07/blog-post_28.html കൂടി വായിച്ച് അതിലുള്ള സെറ്റിങ്ങ് കൂടി ചെയ്തോളൂ. പിന്നെ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എപ്പോഴും ഹെഡിങ്ങ് കൊടുക്കാന്‍ മറക്കേണ്ട. ഈ പോസ്റ്റിനു ഹെഡിങ്ങ് കൊടുത്തിട്ടില്ല.
ബൂലോഗത്തേക്ക് സ്വാഗതം ... ഞാനും നിങ്ങളെ പോലെ ഒരു തുടക്കകാരനാണ്. ബ്ലോഗിങ് പഠിച്ചു വരുന്നു. 'ഒരിടം ' അതാണ് എന്റെ ബ്ളോഗിന്റെ പേര്. പിന്നെ പിരിയുന്നത് വളരെ വേദനാജനകമാണ്. അതു കൊണ്ട് അതിന് ശ്രമിക്കാതിരുന്നു കൂടേ.? mumsy
7 comments:
ധൈര്യമായിട്ട് ചേരൂ,മാളൂ
ബൂലോഗത്തേക്ക് സ്വാഗതം
ധൈര്യമായി കൂടിക്കോളൂ. പിന്നെ ഈ ബ്ലോഗ് പോസ്റ്റ് http://ashwameedham.blogspot.com/2006/07/blog-post_28.html കൂടി വായിച്ച് അതിലുള്ള സെറ്റിങ്ങ് കൂടി ചെയ്തോളൂ. പിന്നെ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എപ്പോഴും ഹെഡിങ്ങ് കൊടുക്കാന്‍ മറക്കേണ്ട. ഈ പോസ്റ്റിനു ഹെഡിങ്ങ് കൊടുത്തിട്ടില്ല.
ബ്ലോഗുകളുടെ എണ്ണം കൂടിയപ്പോള്‍ വായന കുറഞ്ഞു. എങ്കിലും മാളുവിനെ വരവേല്‍ക്കാന്‍ ഞാനും എത്തി.
സ്വാഗതം :)
qw_er_ty
മാളുവിന്റെ ലോകവും ഞങ്ങളുടെ ലോകവും രണ്ടല്ല. എല്ലാ ലോകങ്ങളിലും ഒതുങ്ങുന്നവര് മനുഷ്യരാണെന്ന പൊതുസത്യത്തിന്റെ വെളിച്ചത്തില്‍ .. മെല്ലെ ഇംഗ്ലീഷ് കീബോര്‍ഡില്‍.. മലയാളം. ങ്ഹാ, അങ്ങനെ!
സ്വാഗതം
ബൂലോഗത്തേക്ക് സ്വാഗതം ...
ഞാനും നിങ്ങളെ പോലെ ഒരു തുടക്കകാരനാണ്.
ബ്ലോഗിങ് പഠിച്ചു വരുന്നു.
'ഒരിടം ' അതാണ് എന്റെ ബ്ളോഗിന്റെ പേര്.
പിന്നെ പിരിയുന്നത് വളരെ വേദനാജനകമാണ്.
അതു കൊണ്ട് അതിന് ശ്രമിക്കാതിരുന്നു കൂടേ.?
mumsy
Post a Comment